Book Name in English : Padikkan Padikkam
മഹാനായ ഗുരു ശിഷ്യരെ പഠിപ്പിക്കുന്നില്ല. പക്ഷേ, പഠിക്കാന്‍ പഠിപ്പിക്കുന്നു. വിജ്ഞാനം തേടിപ്പിടിക്കാനുളള വിരുത് നല്കുന്നു. അതോടെ വിദ്യാര്‍ത്ഥി ജീവിതകാലം മുഴുവന്‍ വിജ്ഞാനം നേടുന്നു, വളരുന്നു, ഗുരുവായി മാറുന്നു! പഠിക്കാന്‍ പഠിച്ചാല്‍ പഠനം ആനന്ദമാകുന്നു. പഠിക്കാന്‍ പഠിക്കൂ! പഠിച്ചു വളരൂ! Write a review on this book!. Write Your Review about പഠിക്കാന്‍ പഠിക്കാം Other InformationThis book has been viewed by users 3657 times