Book Name in English : Panam
നോവൽ സാഹിത്യത്തിന്റെ സഞ്ചാരവഴികളിൽ ‘കറൻസി’യെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ നോവൽ. നോട്ടുകൾ അച്ചടിക്കുന്ന അച്ചടിശാലയുടെ പശ്ചാത്തലത്തിലെഴുതപ്പെട്ട ഈ നോവൽ പണത്തിനും പദവിയ്ക്കുംവേണ്ടിയുള്ള ആർത്തിയിൽ മനുഷ്യമനസ്സ് തേടുന്ന ദുരൂഹ ആശയങ്ങൾ ചർച്ച ചെയ്യുന്നു കൊള്ളായും കൊലയും കൈക്കൂലിയും കള്ളനോട്ടടിയും ഡിമോണിറ്റൈസേഷനും സായുധവിപ്ലവവും, സർവോപരി മാനുഷികമൂല്യങ്ങളുടെ ശോഷണവു പണം മനുഷ്യനെ എത്രത്തോളം മാറ്റുന്നു എന്ന് കാണിക്കുന്നതോടൊപ്പം ബ്യൂറോക്രസിയുടേയും രാഷ്ട്രീയത്തിന്റേയും ഇടപെടലുകൾ ഒരു സ്ഥാപനത്തിന്റെ നടത്തിപ്പിൽ ചെലുത്തുന്ന സ്വാധീനംകൂടി ചർച്ചചെയ്യുന്നു.Write a review on this book!. Write Your Review about പണം Other InformationThis book has been viewed by users 1486 times