Book Name in English : Pande Thurannitta Jalakam
നാലുപതിറ്റാണ്ടുകാലം എഴുതിയ കവിതകളുടെ പ്രിയതരമായ സമാഹാരം . ഓരോ രചനയും വൈകാരികമായ ഭാവങ്ങളുടെ പ്രകാശനമാണ് . ഗൃഹാതുരസ്മരണ ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ബിംബസമൃദ്ധവും താളലയ പ്രധാനവുമായ കവിതകള്‍ സമകാലിക വായനയ്ക്കും വശംവദമാകുന്നു . അവതാരിക : ശ്രീകുമാരന്‍ തമ്പി
Write a review on this book!. Write Your Review about പണ്ടെ തുറന്നിട്ട ജാലകം Other InformationThis book has been viewed by users 1772 times