Book Name in English : Pathanjaliyude Yogadarsanam
അനേകം സംസ്കൃതവ്യാഖ്യാനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുണ്ടായിട്ടുള്ള പല പ്രമുഖ വ്യാഖ്യാനങ്ങളും പരിശോധിച്ചു തയ്യാറാക്കിയതാണ് ഈ വ്യാഖ്യാനം. മറ്റു ദർശനങ്ങൾപോലെ യോഗദർശനവും സാങ്കേതികപ്രധാനമാണ്. ഓരോ സാങ്കേതികപദത്തിനും സരളമായ വിവരണം ഇതിൽ നല്കിയിരിക്കുന്നു. ആധുനികശാസ്ത്രത്തിൻ്റെ ദൃഷ്ടിയിൽ യോഗദർശനം യുക്തിഹീനമെന്നോ കെട്ടുകഥയെന്നോ ധരി ച്ചിരിക്കുന്നവർ ധാരാളമുണ്ട്. ഈ വ്യാഖ്യാനം വായിച്ചാൽ അവരുടെ അഭിപ്രായത്തിനു മാറ്റം വരാതിരിക്കില്ല. രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പ് ഭാരതീയർ മനശ്ശാസ്ത്രരംഗത്തും ദാർശ നികരംഗത്തും മറ്റും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള അദ്ഭു താവഹമായ അറിവും യോഗദർശനത്തിൽനിന്നു ലഭിക്കും.Write a review on this book!. Write Your Review about പതഞ്ജലിയുടെ യോഗദർശനം Other InformationThis book has been viewed by users 20 times