Book Name in English : Pathinayirathi Irupathiyettu Nadakaravukal
വിജയകുമാരി ഒ. മാധവൻ - മലയാള നാടക പ്രസ്ഥാനത്തിന് ജീവിതം ഉഴിഞ്ഞുവച്ച അതുല്യ അഭിനേത്രി. പതിനായിരത്തി ഇരുപത്തിയെട്ട് വേദികളിൽ നിറഞ്ഞുനിന്ന നടി മലയാള നാടക ചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു വിജയകുമാരിയുടേത്. സ്ത്രീകളെ നാടകത്തിലും സിനിമയിലും നിന്ന് സമൂഹം അകറ്റി നിർത്തിയിരുന്ന കാലത്താണ് വെറും പതിമൂന്നാമത്തെ വയസ്സിൽ വിജയകുമാരിയുടെ കടന്നുവരവ്. 1950 മുതൽ അഞ്ച് പതിറ്റാണ്ടോളം അഭിനയകലയെ വാരിപ്പുണർന്ന വിജയകുമാരി ഒ. മാധവൻ്റെ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about പതിനായിരത്തി ഇരുപത്തിയെട്ടു നാടകരാവുകൾ Other InformationThis book has been viewed by users 31 times