Book Name in English : Pathamudhayam
മലയാളകവിതയില്‍ ഒരു പുതിയ വഴിത്തിരിവ് സ്ര്ഷ്ടിച്ച ഡി വിനയചന്ദ്രന്റെ ഏറ്റവും പുതിയ കവിതകള്‍ പ്രണയത്തിന്റെയും പ്രകൃതിയുടെയും ഒരു വിസ്തൃതലോകം നമ്മുക്കു മുന്നില്‍ തുറന്നിടുന്നു. ഈ സമാഹാരത്തിലെ പ്രണയകവിതകള്‍ മലയാളിയുടെ കപടസദാചാരത്തിനെതിരെ നില്‍ക്കുന്നവയാണ് . ഓരോ കവിതയും അനുഭവത്തിന്റെ തീഷ്ണതയാല്‍ ചുട്ടുപൊള്ളിക്കുന്ന കാവ്യാനുഭവമായി പരിണമിക്കുന്നു.Write a review on this book!. Write Your Review about പത്താമുദയം Other InformationThis book has been viewed by users 4344 times