Book Name in English : Pathra Pravarthanam Lakhu Padanam
പത്രപ്രവര്‍ത്തന മേഘലയിലേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറുതായെങ്കിലും ഒരു വഴികാട്ടിയാകും ഈ പുസ്തകം ജേര്‍ണലിസ്സത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ അതിന്റെ ചരിത്രവും പ്രാധാന്യവും ഗ്രന്ഥകാരന്‍ വരച്ചു കാണിക്കുന്നു.ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കും പരിശീലകര്‍ക്കും ഇത് ഉപകാരപ്പെടും. പത്രപ്രവര്‍ത്തനത്തിന്റെ രീതി ഘടനാപരമായ അതിന്റെ സവിശേഷത സങ്കേതിക വശങ്ങള്‍ പത്ര സ്ഥാപനങ്ങളെക്കുറിച്ചുള്ള പരിചയം എന്നിങ്ങനെ പുസ്തകത്തിലുണ്ട് മാധ്യമപ്രവര്‍ത്തനം അതിന്റെ മൂല്യങ്ങളില്‍ നിന്ന് വഴിമാറുന്നുവെന്ന് പരക്കെ ആക്ഷേപം ഉയരുന്ന വര്‍ത്തമാനകാലത്ത് മൂല്യവത്തായ പത്രത്തൊഴിലിന്റെ പ്രാധാന്യം പുസ്തകം വ്യക്തമാക്കുന്നു " പത്രപ്രവര്‍ത്തനം ലഘു പഠനം" നിറഞ്ഞ മനസ്സോടെ സമര്‍പ്പിക്കുന്നു
ഈ ടീ മുഹമ്മദ് ബഷീര്‍ എം.പി (അവതാരിക)Write a review on this book!. Write Your Review about പത്രപ്രവര്‍ത്തനം ലഘു പഠനം Other InformationThis book has been viewed by users 2877 times