Image of Book പദ്‌മഹാരം
  • Thumbnail image of Book പദ്‌മഹാരം
  • back image of പദ്‌മഹാരം

പദ്‌മഹാരം

Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Padmahaaram

ശരീരവും മനസ്സും ഇന്ദ്രിയങ്ങളുമല്ല , മനുഷ്യന്‍ ആത്മസ്വരൂപനാണ്‌ എന്നബോധത്തിലേക്ക് ക്രമികമായി വികസിച്ച കവിയും കവിതയുമാണ്‌ പദ്‌മഹാരത്തിന്റെ സവിശേഷത . കേവലം ബഹിര്‍ഭാഗസ്ഥങ്ങളല്ല ആന്തരികശോഭയാണിതില്‍ ഒളിമിന്നുന്നത് . ആത്മാന്വേഷണ സഞ്ചാരിയും സാധകനുമായ ഒരാള്‍ക്കുമാത്രം അനുഭൂതമാകുന്ന പരമജ്ഞാനത്തിന്റെ കാവ്യാവിഷ്കാരം . ആശയങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ലയം വായനയെ ധ്യാനനിര്‍ഭരമാക്കുന്നു .
Write a review on this book!.
Write Your Review about പദ്‌മഹാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 747 times