Book Name in English : Panthrandam Pakida Njan Sakuni
പകയുടെ ഗന്ധകം നിറച്ച മനസ്സുമായി സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് സ്വന്തം മണ്ണും കുലവും നശിപ്പിച്ചവർക്ക് ഒപ്പം നിന്ന് അവരുടെ ശത്രുവിനെ ഉന്മൂലനാശം നടത്താനെന്ന വ്യാജേന കിടപ്പാടവും അന്നവും കൊടുത്തവർ യുദ്ധക്കളത്തിൽ നുറുങ്ങിവീഴുന്നതുകണ്ട് ആത്മനിർവൃതിയോടെ നിന്ന ധീരയോദ്ധാവ്, ‘ഗാന്ധാരത്തിലെ സൗബലൻ എന്ന ശകുനി…
മഹാഭാരത യുദ്ധത്തിന്റെ ഏടുകളിൽ നിന്ന് അടർത്തിയെടുത്ത് കഠിന തപസ്സ് കൊണ്ട് പതിമൂന്ന് ദിവസത്തെ കഠിനപ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത കൃതി.
ശകുനി. ഇതുവരെ നിങ്ങൾ അറിയാത്തത്. ഇതുവരെ നിങ്ങൾ കേൾക്കാത്തത്.Write a review on this book!. Write Your Review about പന്ത്രണ്ടാം പകിട- ഞാൻ ശകുനി Other InformationThis book has been viewed by users 1858 times