Book Name in English : Payyan Kathakal
രക്തസാക്ഷിത്വസ്വഭാവമാണ് . ഓരോനിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്രമരിച്ചാലും മനസ്സിലാകാത്തമാതിരിയുമാണ് പയ്യനും പയ്യന്‍ കഥകളും . മലയാള സാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടുനില്‍ക്കുന്നു . പയ്മ്നെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ – നയതന്ത്ര – രാഷ്ട്രീയ മേഖലകളെ വി കെ എന്‍ പൂശുന്നുണ്ട് .
1982 - ലെ കേന്ദ്ര സാഹിത്യ അക്കാകഡമി അവാര്‍ഡ് നേടിയ കൃതി.
Write a review on this book!. Write Your Review about പയ്യന്‍ കഥകള്‍ Other InformationThis book has been viewed by users 4264 times