Book Name in English : Paramarthaprasangam
പ്രപഞ്ചത്തില്‍ പരമാര്‍ത്ഥമായിട്ടുള്ളത് ഈശ്വരന്‍ മാത്രമാണ്. ആ ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനുള്ള സുഗമമായ മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് ഇതില്‍ പറ യുന്നത്. അതുകൊണ്ട് ഇത് പരമാര്‍ത്ഥപ്രസംഗമാണ്. ജിജ്ഞാസുക്കളുടെ ഹൃദ യത്തില്‍ സത്യസ്വരൂപന്റെ പ്രകാശം കൊളുത്തുന്ന കിരണങ്ങളാണ് ഇതിലെ ഓരോ ഉപദേശവും. പരമാര്‍ത്ഥവിഷയകവും പരമലക്ഷ്യത്തിലേയ്ക്കു മാര്‍ഗ്ഗ ദര്‍ശകവുമാണ് ഈ ’പരമാര്‍ത്ഥപ്രസംഗം’Write a review on this book!. Write Your Review about പരമാര്‍ത്ഥപ്രസംഗം Other InformationThis book has been viewed by users 397 times