Book Name in English : Parajithan
അത്തറിന്റെ മനം മയക്കും ഗന്ധത്തിലും പെട്രോ ഡോളറിന്റെ മാസ്മരിക പ്രഭയിലും അംബരചുംബികളായ കെട്ടിടങ്ങളുടെ നിഴലിലും പെട്ട് കാണാതെ പോയ കാഴ്ചകള്‍.. ചിലപ്പോഴൊക്കെ നമ്മള്‍ തോല്‍ക്കും. കാരണം പിന്നിട്ട കാലത്തിന്റെ തിരിഞ്ഞു നോക്കിയാല്‍ കനല്‍ എരിയുന്ന വഴികള്‍കാണാം. ആ വഴികളിലെ മായാത്ത കാലടിപ്പാടുകള്‍ ഒരു ഊര്‍ജ്ജം തരും.Write a review on this book!. Write Your Review about പരാജിതന്‍ Other InformationThis book has been viewed by users 1536 times