Book Name in English : Parikalpanakalum Reethishasthravum
രണ്ടുതലങ്ങളിലാണ് മുരളി ഇതിലെ വാദങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് രാഷ്ട്രീയ പ്രയോഗത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് ആശയങ്ങളെ വിമര്‍ശിക്കുക. രണ്ട് ആശയങ്ങളുടെ തലത്തില്‍ നിന്നു കൊണ്ട് ആശയങ്ങളെ വിമര്‍ശിക്കുക. രണ്ട് ആശയങ്ങളുടെ തലത്തില്‍ നിന്നു കൊണ്ട് ബദല്‍ രാഷ്ട്രീയ പ്രയോഗങ്ങളെ വിമര്‍ശിക്കുക.Write a review on this book!. Write Your Review about പരികല്പനകളും രീതി ശാസ്ത്രവും Other InformationThis book has been viewed by users 1454 times