Image of Book പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം
  • Thumbnail image of Book പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം
  • back image of പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം

പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം

Publisher :DC Books
ISBN : 9789364874793
Language :Malayalam
Edition : 2025
Page(s) : 336
Condition : New
no ratings yet, be the first one to rate this !

Book Name in English : Parikalpanakalude Samskarika Rashtreeyam

ലോകക്രമങ്ങളും ചിന്തകളും മാറുമ്പോൾ പുതിയ ചിന്തയും ബോധ്യങ്ങളും സൃഷ്ടിക്കപ്പെടും. നിരന്തരമുണ്ടാവുന്ന ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംവേദനവ്യതിയാനങ്ങളുടെ വർത്തമാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം. സാമൂഹിക രാഷ്ട്രീയ മേഖലകളെ നവ സൈദ്ധാന്തിക പരിസരത്തുനിന്ന് അവതരിപ്പിക്കുന്ന ഈ പുസ്‌തകം സാമൂഹികചിന്തയിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നു.
Write a review on this book!.
Write Your Review about പരികല്പനകളുടെ സാംസ്‌കാരിക രാഷ്ട്രീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times