Book Name in English : Parinamam
നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് എന്ന് നാരായണ പിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം.ഇത്രയധികം സംവാദ വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. Write a review on this book!. Write Your Review about പരിണാമം Other InformationThis book has been viewed by users 3741 times