Book Name in English : Paristhithibodhavum Samsukaravum
പുത്തന്‍ അധിനിവേശങ്ങള്‍ പ്രകൃതിയേയും സംസ്‌കാരത്തേയും തകര്‍ക്കുന്ന ഭയാനകമായ ഇന്നത്തെ അവസ്ഥയില്‍ മനുഷ്യരാശിയുടെ നിലനില്പിനെയും അതിജീവനത്തെയും കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ലേഖനങ്ങള്‍. മലയാള കവിതയിലെയും നോവലിലെയും പാരിസ്ഥിതിക രാഷ്ട്രീയത്തെക്കുറിച്ചുള്ള സമഗ്ര വിശകലനം.Write a review on this book!. Write Your Review about പരിസ്ഥിതിബോധവും സംസ്‌കാരവും Other InformationThis book has been viewed by users 2132 times