Book Name in English : Parangimala
പ്രായത്തിന്റെ അതിര്വലരമ്പുകള്‍ പിന്നിടുന്ന അപ്പുവിന്റെയും തങ്കയുടെയും സഞ്ചാരങ്ങളിലൂടെ... ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഒരു നാടിന്റെ കാലപ്രവാഹത്തിലൂടെ... മലയാളനോവലില്‍ ആധുനികതയുടെ കലാപം സൃഷ്ടിച്ച കാക്കനാടന്റെ പറങ്കിമല. Write a review on this book!. Write Your Review about പറങ്കിമല Other InformationThis book has been viewed by users 3791 times