Book Name in English : Parayappathi
യാഥാര്‍ത്ഥ്യങ്ങളുടെ കനല്‍ചുടേറ്റ് പൊള്ളിപ്പോയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍. വായനക്കാരന്റെ മനസ്സിനെ പ്രക്ഷുബ്ധതയുടെ ആഴങ്ങളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്ന കൗശലം നിറഞ്ഞ പ്രതിപാദനം. സംവേദന തലങ്ങളില്‍ കലാപമുയര്‍ത്തുന്ന പുതുകഥയുടെ ഉഷ്ണപ്രവാഹം.
Write a review on this book!. Write Your Review about പറയപ്പതി Other InformationThis book has been viewed by users 1960 times