Book Name in English : Parayipetta Panthirukulam
ഉജ്ജയിനിയിലാരംഭിക്കുന്ന കഥ പിന്നെ കേരളത്തില്‍ വന്നൊഴുകുന്നു. കേരളത്തിലെ തൃത്താലദേശത്ത്. അവിടെത്തന്നെ ഒഴികിയൊടുങ്ങുകയും ചെയ്യുന്നു. ഒരമ്മപെറ്റ ഒരച്ഛന്‍ മക്കളുടെ വേര്‍പാടും ഒത്തു ചേരലുമായി ഒതുങ്ങുമ്പോഴും അത് സ്നേഹമെന്ന ഏക സൂത്രത്താല്‍ നന്നായി ബന്ധിതമായിരിക്കുന്നു.Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം Other InformationThis book has been viewed by users 3266 times