Book Name in English : Pallikkunnilninnu T Padhmanabhan Vilikkunnu
മിന്നല്‍ക്കഥകളിലൂടെ മലയാള കഥാ സാഹിത്യത്തില്‍ ഒരു പുതിയ ഭൂപടം തീര്‍ത്ത പി.കെ പാറക്കടവിന്റെ വ്യത്യസ്തമായ പുസ്തകം. കഥയുടെ കുലപതി ടി പത്മനാഭന്റെ സവിശേഷതകള്‍ അടയാളപ്പെടുത്തുന്ന ലേഖനവും പിണറായി വിജയന്‍, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, സേതു എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും. Write a review on this book!. Write Your Review about പള്ളിക്കുന്നില്‍ നിന്ന് ടി പത്മനാഭന്‍ വിളിക്കുന്നു Other InformationThis book has been viewed by users 170 times