Book Name in English : Pazhamchollum Shyliyum
മലയാളസാഹിത്യത്തിലെ മുഖ്യമായ രണ്ടിനങ്ങളാണ് പഴഞ്ചൊല്ലും ശൈലിയും. നൂറ്റാണ്ടുകള്‍ക്ക് മുന്‍്പ് ജീവിച്ചിരുന്ന മനുഷ്യര്‍, അക്ഷരാഭ്യാസം പോലുമില്ലാത്തവര്‍ അവരുടെ അനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ജീവിതസത്യങ്ങള്‍ വാമൊഴിയായി പകര്‍ന്നുനല്കിയവയാണ് ഇവയില്‍ ഏറിയ പങ്കും.
’പഴഞ്ചൊല്ലും ശൈലിയും’ എന്ന കൃതി പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികള്‍ക്ക് ഉപയോഗപ്രദമായിരിക്കും. ഒറ്റവായനയില്‍ത്തന്നെ കുട്ടികള്‍ക്ക് മനസ്സിലാവുന്ന രീതിയിലാണ് ഇതിന്റെ രചന. 1600 പഴഞ്ചൊല്ലുകളും 1030 ശൈലികളും ചേര്‍ത്തിട്ടുള്ള ഈകൃതി പുതിയ തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടുതന്നെയായിരിക്കും. Write a review on this book!. Write Your Review about പഴഞ്ചൊല്ലും ശൈലിയും Other InformationThis book has been viewed by users 5742 times