Image of Book പഴഞ്ചൊല്‍ സാഹിത്യം
  • Thumbnail image of Book പഴഞ്ചൊല്‍ സാഹിത്യം
  • back image of പഴഞ്ചൊല്‍ സാഹിത്യം

പഴഞ്ചൊല്‍ സാഹിത്യം

ISBN : 9789385018572
Language :Malayalam
Edition : March 2015
Page(s) : 112
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Pazhanjol Sahithyam

നിത്യജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വാങ്മയ രൂപങ്ങളാണ് പഴഞ്ചൊല്ലുകള്‍. ആശയങ്ങളുടെ ഫലപ്രദവും ശക്തവുമായ ആവിഷ്കാരത്തിന് അവ വളരെയേറെ സഹായിക്കുന്നു. സാംസ്കാരിക ചരിത്രരേഖകള്‍ നമുക്കിവയില്‍ നിന്നും ലഭിക്കും. ഭാഷാപഠനത്തിനും ഭാഷാഭേഭവിജ്ഞാനത്തിനും പഴമൊഴികള്‍ സഹായകങ്ങളാണ്. സാമൂഹ്യജീവിതത്തിന്റെ ചിത്രവും ചരിത്രവും അവ വരച്ചുകാട്ടുന്നു.
Write a review on this book!.
Write Your Review about പഴഞ്ചൊല്‍ സാഹിത്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3556 times

Customers who bought this book also purchased