Book Name in English : Pachakadasami
പാചകകലയിലുള്ള വിപുലമായ വിജ്ഞാനം കൊണ്ട് ഇന്ത്യയിലും പുറത്തും ശ്രദ്ധേയമായ മിസ്സിസ് കെ.എം.മാത്യു, ഈ രംഗത്ത് അരനുറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി 23 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് . പെന്‍ ഗ്വിന്‍ ബുക്ക്സ് ഇന്ത്യാ2003-ല്‍ പ്രസിദ്ധീകരിച്ച ഫ്ലേവേഴ്സ് ഓഫ് ദി സ്പൈസ് കോസ്റ്റ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതില്‍ പെടുന്നു. Write a review on this book!. Write Your Review about പാചകദശമി Other InformationThis book has been viewed by users 2017 times