Image of Book പാട്ടുകൊണ്ടൊരു ജീവിതം
  • Thumbnail image of Book പാട്ടുകൊണ്ടൊരു ജീവിതം
  • back image of പാട്ടുകൊണ്ടൊരു ജീവിതം

പാട്ടുകൊണ്ടൊരു ജീവിതം

Publisher :Saikatham Books
ISBN : 9789382909118
Language :Malayalam
Page(s) : 103
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Paattukondoru Jeevitham

പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് പാട്ടുകൊണ്ടൊരു ജീവിതം. സംഗീതം ഒരു നിത്യോപകരണ വസ്തുവാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാംഗത്യം നിര്‍ണ്ണയിക്കുന്നത്. തൊട്ടുമുന്നില്‍ നിലനില്‍ക്കുന്ന ഒന്നിന്റെ രാഷ്ടീയ വിമര്‍ശനമാണ് ഇതിന്റെ കാതല്‍ എന്നതിനാല്‍ അവിശ്വസനീയതയുടെ ആശ്ചര്യഭ്യോതകനാദം ഇതിനില്ല. സംഗീത്വും ജീവിതവും ഇടകലര്‍ന്ന ഒന്നാകുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം.
Write a review on this book!.
Write Your Review about പാട്ടുകൊണ്ടൊരു ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 895 times

Customers who bought this book also purchased