Image of Book പാട്ടോർമ്മകളുടെ പൗർണ്ണമി
  • Thumbnail image of Book പാട്ടോർമ്മകളുടെ പൗർണ്ണമി
  • back image of പാട്ടോർമ്മകളുടെ പൗർണ്ണമി

പാട്ടോർമ്മകളുടെ പൗർണ്ണമി

ISBN : 9788119911776
Language :Malayalam
Edition : 2024
Page(s) : 190
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Pattormakalude Pournami

ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയിൽ ഉൾക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാൽ അതിൻ്റെ യഥാർത്ഥഉടമസ്ഥർ ശ്രോതാക്കളാണ്. പാട്ടുകൾ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും അവർക്ക് പകർപ്പവകാശം ആവശ്യമില്ല. ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും കാണാൻ കഴിയാത്ത സൗന്ദര്യം ആ പാട്ടിൽ കണ്ടെത്തുന്നവരാണ് യഥാർത്ഥ ശ്രോതാക്കൾ. ഈ യാഥാർത്ഥ്യബോധമാണ് ഗോപിനാഥൻ ശിവരാമപിള്ളയുടെ ഈ കൃതിയെ തികച്ചും വ്യത്യസ്‌തമാക്കുന്നത്.
Write a review on this book!.
Write Your Review about പാട്ടോർമ്മകളുടെ പൗർണ്ണമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 115 times