Image of Book പാതയിലേക്കു വീണ്ടും
  • Thumbnail image of Book പാതയിലേക്കു വീണ്ടും
  • back image of പാതയിലേക്കു വീണ്ടും

പാതയിലേക്കു വീണ്ടും

Publisher :Green Books
ISBN : 9798188582289
Language :Malayalam
Page(s) : 130
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Pathayilekku Veendum

എണസ്റ്റോ ചെ ഗുവേര യുടെ ധൈഷണികമായ ജീവിതത്തിലേക്കുള്ള കവാടമാണ് ഈ പുസ്തകം. താ‌ന്‍ സന്ദര്‍ശിച്ച ജനപഥങ്ങളും അവിടുത്തെ ചരിത്രവും ഈ പുസ്തകത്തില്‍ നര്‍മ്മബോധത്തോടെ ഇണക്കിചേര്‍ത്തിരിക്കുന്നു. അമേരിക്ക‌ന്‍ വങ്കരയുടെ ചക്രവാളങ്ങളില്‍ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോര്‍സൈക്കിള്‍ ഡയറിയുടെ തുടര്‍ച്ചയായി ഈ പുസ്തകം വായിക്കാം...ക്യൂബ‌ന്‍ വിപ്ലവത്തിലേക്ക് ചെ യെ ആകര്‍ഷിച്ച ഫിദല്‍ കാസ്ട്രോയുമായുള്ള അവിസ്മരണീയ സമഗമവും ഈ പുസ്തകത്തില്‍ കടന്നുവരുന്നു.
വിവഋത്തനം: രാജന്‍^ തുവ്വാര
Write a review on this book!.
Write Your Review about പാതയിലേക്കു വീണ്ടും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2345 times

Customers who bought this book also purchased