Book Name in English : Pathirasooryan
“സിന്ധു.കെ.വിയുടെ കവിതകള്‍ സ്ത്രീ സ്വത്വത്തിന്റെ ആവിഷ്കാരങ്ങളെന്ന നിലയില്‍ മാത്രം വായിക്കപ്പെടേണ്ടവയല്ല. പ്രകൃതിയും കാലവും ചരിത്രമുള്‍ക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വതന്ത്ര്യഘോഷവുമായി, ആ കവിതകള്‍ വീണ്ടെടുപ്പിന്റെയും പ്രതിരോധത്തിന്റേയും പാഠങ്ങള്‍ വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നു. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകള്‍ വൈവിധ്യപൂര്‍വ്വമാവിഷ്മരിക്കുന്നത്. “ എന്‍.ശശിധരന്‍Write a review on this book!. Write Your Review about പാതിരാസൂര്യന്‍ Other InformationThis book has been viewed by users 1930 times