Book Name in English : Parallel Road
അപസർപ്പകകഥകളുടെ ഉത്‌പത്തി, പുരാണഗ്രന്ഥങ്ങളിൽ തന്നെ കാണാനുണ്ടെന്ന് പല സാഹിത്യചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.
മഹാഭാരതത്തിലെ പ്രസേനൻ്റെ മരണവും ആ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന അപവാദവും കൃഷ്‌ണൻ നടത്തുന്ന അന്വേഷണവും അപസർപ്പകകഥയുടെ സ്വഭാവം കലർന്നിട്ടുള്ള ആഖ്യാനഭാഗമാണ്.
ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങളിലും ഇത്തരം കഥാഖ്യാനങ്ങൾ കാണാനുണ്ട്.
മധ്യകാലയുഗങ്ങളിൽ ബൊക്കാച്ചിയോ, ചോസർ തുടങ്ങിയവരുടെ കഥകളിലും അവിടവിടെയായി അപസർപ്പകകഥാസ്വഭാവം തെളിഞ്ഞുനിൽക്കുന്നു.
മനോരമ വാരികയിലൂടെ ദശലക്ഷക്കണക്കിന് വായനക്കാരെ ഉദൃഗത്തിന്റെ കൊടുമുടിയിൽ നിർത്തിയ നോവലാണ് പാരലൽ റോഡ്Write a review on this book!. Write Your Review about പാരലൽ റോഡ് Other InformationThis book has been viewed by users 107 times