Book Name in English : Paaraavu
ചലിക്കുന്ന ശിലാപ്രതിമകൾ... മാസപ്പടി കൈപ്പറ്റണമെങ്കിൽ ദിവസം മുഴുവൻ ഏതെങ്കിലും സ്ഥാപനത്തിന്റെയോ ഷോപ്പിങ് മാളിന്റെയോ മുൻപിൽ സെക്യൂരിറ്റിയായി നീണ്ടു നിവർന്നു നിൽക്കണം. എല്ലാം ഇവർ കാണുന്നു, കേൾക്കുന്നു, അറിയുന്നു... അനധികൃതമായി പാരീസിലേക്കു ചേക്കേറിയ ആഫ്രിക്കൻവംശജരെ പ്രതിനിധീകരിക്കുന്ന കസൂമിന്റെയും ഒസീരിയുടെയും അതിജീവനത്തിന്റെ കഥയാണിത്. നോവും നർമ്മവും കയ്‌പ്പേറിയ യാഥാർത്ഥ്യങ്ങളോടുമൊപ്പം പാർശ്വവൽക്കരണം, വംശീയത എന്നീ തലങ്ങളിലേക്കും ഈ നോവലിന്റെ താളുകൾ ചുരുളഴിയുന്നു...Write a review on this book!. Write Your Review about പാറാവ് Other InformationThis book has been viewed by users 338 times