Book Name in English : Pattern Lock
കേരളീയത പാരമ്പര്യം ധാര്‍മ്മിക മൂല്യം എന്നിങ്ങനെ മദ്ധ്യവര്‍ഗ്ഗ മലയാളി ഊതിപ്പെരുപ്പിച്ച് സാന്ദര്‍ഭികമായി സ്വയം ചാര്‍ത്തുന്ന അലങ്കാരങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന ദുരിത ജീവിതങ്ങളുടെ നട്ടെല്ലില്‍ ചവിട്ടി കെട്ടിപ്പടുത്തുന്ന പെരും നുണകളാണെന്ന് പാറ്റേണ്‍ ലോക്കിലെ ഓരോ കഥയും വിളിച്ചു പറയുന്നു.Write a review on this book!. Write Your Review about പാറ്റേണ്‍ലോക്ക് Other InformationThis book has been viewed by users 1109 times