Book Name in English : Pasupatham
ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നിൽക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകൾ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.Write a review on this book!. Write Your Review about പാശുപതം Other InformationThis book has been viewed by users 1365 times