Book Name in English : PSC Munvarsha Chodyotharangal
PSC പരീക്ഷകളില്‍ ചോദിക്കുന്നവയില്‍ പാതിയിലേറെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. പോയവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്താല്‍ത്തന്നെ നിങ്ങള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുവാനാകും. പൊതുവിജ്ഞാനവിഭാഗത്തില്‍, മുന്‍വര്‍ഷങ്ങളില്‍ PSC ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പഠനസഹായിയില്‍. വീണ്ടും വീണ്ടും, പ്രത്യക്ഷപ്പെടുന്നതിനാല്‍, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് ഈ ചോദ്യോത്തരങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്Write a review on this book!. Write Your Review about പി എസ് സി മുന്‍ വര്‍ഷ ചോദ്യോത്തരങ്ങള്‍ Other InformationThis book has been viewed by users 112 times