Book Name in English : P Krishnapilla
കേരളത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന പി കൃഷ്ണപിള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു.കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്ത പി കൃഷ്ണപിള്ളയുടെ ജീവിതത്തെക്കുറിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചും സംഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രം.Write a review on this book!. Write Your Review about പി കൃഷ്ണപിള്ള Other InformationThis book has been viewed by users 2165 times