Book Name in English : P G yude pareekshakal
കേരള രാഷ്രീയത്തില്‍ വളരെക്കാലം നീണ്ടുനിന്ന വിവാദങ്ങള്‍ക്ക് ഈ അഭിമുഖങ്ങള്‍ കാരണമായിട്ടുണ്ട് . തികച്ചുംസത്യസന്ധനും ധീഷണാശാലിയുമായ പി ജി ഇത്രമാത്രം ഹൃദയം തുറന്ന സന്ദര്‍ഭം വേറെയില്ല . വ്യക്തികളുടെ മനസ്സ് തുറക്കുന്നതില്‍ ജോണിലൂക്കോസിനുള്ളകഴിവ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുകയാണ് . പി ജി യുടെ രഹസ്യാഭിലാഷങ്ങള്‍ വരെ ഇവിടെ പ്രകാശിതമാവുന്നുണ്ട് . വിപ്ലവപ്രസ്ഥാനത്തോടൊപ്പം ഒരായുഷ്കാലം മുഴുവന്‍ സഞ്ചരിച്ച പി ജിയുടെ ധീഷണയ്ക്കും വ്യക്തിപ്രഭാവത്തിനും ഒരു സ്മാരകമാവുന്നുണ്ട് ഈ പുസ്തകം .Write a review on this book!. Write Your Review about പി ജി യുടെ പരീക്ഷകള്‍ Other InformationThis book has been viewed by users 1444 times