Book Name in English : P Deseeyathayude Vanampadi
ഒരായുഷ്‌ക്കാലം നീണ്ട കാവ്യസപര്യയാൽ കേരളത്തിൻ്റെ ഋതുപരിണാമങ്ങളെയെല്ലാം വസന്തോത്സവങ്ങളാക്കി മാറ്റിയ കവിയാണ് പി.കുഞ്ഞിരാമൻ നായർ.കാളിദാസകവിക്ക് ഹിമാലയമെങ്ങനെ ഭാവനമണിപത്തനമൊരുക്കിയോ,അതുപോലായിരുന്നു പി ക്ക് സഹ്യാചലവും.സഹ്യസാനുക്കളിൽ നിന്നുള്ള കിഴക്കൻകാറ്റിൻ്റെ ശീതളിമയിൽ വാക്കുകൾക്കൊണ്ട് വസന്തം തീർത്ത കവിക്ക് കേരളീയതയെക്കുറിച് അനുഭൂതിദായകമായ സങ്കല്പങ്ങളുണ്ടായിരുന്നു.Write a review on this book!. Write Your Review about പി ദേശീയതയുടെ വാനമ്പാടി Other InformationThis book has been viewed by users 603 times