Image of Book പി വിശ്വംഭരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ്
  • Thumbnail image of Book പി വിശ്വംഭരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ്
  • back image of പി വിശ്വംഭരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ്

പി വിശ്വംഭരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ്

ISBN : 9788120042612
Language :Malayalam
Edition : 2017
Page(s) : 350
Condition : New
no ratings yet, be the first one to rate this !

Book Name in English : P Viswambharan Gandjiyan Socialist

പൊതുപ്രവർത്തകരിൽ സത്യസന്ധത, ആത്മാർത്ഥത, ധാർമികത, സുതാര്യത എന്നീ മൂല്യങ്ങളാണ് ഗാന്ധിയൻയുഗം ഭാരതത്തിന് സംഭാവന ചെയ്തത്. ആ യുഗത്തിൽ പൊതു പ്രവർത്തനം തുടങ്ങിയവരെല്ലാം തുടർന്നുള്ള തങ്ങളുടെ ജീവിതത്തിൽ ധമനികളിലൂടൊഴുകുന്ന രക്തത്തിന്റെ ഭാഗമെന്നതു പോലെ ഈ മൂല്യങ്ങളെ സ്വാംശീകരിച്ചവരായിരുന്നു. രാഷ്ട്രീയ നിലപാടുകളിൽ വിപരീതധ്രുവങ്ങളിൽ നിന്നവർ പോലും ജീവിതശൈലിയുടെ കാര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ സുഗന്ധം വഹിക്കുന്നവരായിരുന്നു. ആ യുഗത്തിൽ പിറന്നുവളർന്ന സത്യസന്ധനും നിർഭയനുമായ ഒരു പൊതുപ്രവർത്തകനായിരുന്നു പി വിശ്വംഭരൻ. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനമണ്ഡലങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ സമഗ്രമായി പ്രതിപാദിക്കുന്നു.
Write a review on this book!.
Write Your Review about പി വിശ്വംഭരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 944 times