Image of Book പീഡകളുടെ മനുഷ്യന്‍
  • Thumbnail image of Book പീഡകളുടെ മനുഷ്യന്‍

പീഡകളുടെ മനുഷ്യന്‍

Language :Malayalam
Page(s) : 30
Condition : New
no ratings yet, be the first one to rate this !

Book Name in English : Peedakalude Manushyan

സഹിക്കുന്ന മനുഷ്യന് ക്രൂശിതനായ ക്രിസ്തു എന്നും സമീപസ്ഥനാണ്; അവിടുത്തെ സഹനത്തെക്കുറിച്ചുള്ള ധ്യാനം എന്നും ആശ്വാസകരവും. കുരിശിന്റെയും വേദനകളുടെയും നിമിഷങ്ങളിലൂടെ കടന്നുപോയ ക്രിസ്തു ധ്യാനചിന്തകളിലൂടെ പുനരവതരിക്കുകയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍. സഹനങ്ങളെ സമ്മാനമായി ഏറ്റുവാങ്ങുന്ന ദൈവപുത്രന്‍ ജീവിതകളരിയി. കാലിടറാതെ ''എല്ലാം പൂര്‍ത്തിയാകുന്നതു''വരെ ദൈവഹിതം നിറവേറ്റുവാന്‍ എന്നും ശക്തിയും പ്രചോദനവുമാണ്. പ്രശസ്ത ധ്യാനഗുരുവും, വാഗ്മിയും ഗ്രന്ഥകാരനുമായ ഫാ. ബര്‍ണര്‍ഡിന്‍ വട്ടാത്തറ ഒ.സി.ഡി. യുടെ ഈ ലേഖനസമാഹാരം നമുക്കു നല്കുന്നതും ഈ ചൈതന്യം തന്നെ.
Write a review on this book!.
Write Your Review about പീഡകളുടെ മനുഷ്യന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 939 times

Customers who bought this book also purchased