Book Name in English : Puthukavithayile Pennidangal
വ്യഹാരത്തിൻ്റെ ചിട്ടകൾ മാറ്റിക്കൊണ്ട് മാത്രമേ സമൂഹത്തിൽ എന്നപോലെ സാഹിത്യത്തിലും സ്ത്രീസാന്നിദ്ധ്യം ശക്തമായി അടയാളപ്പെടുത്തുവാൻ കഴിയുകയുള്ളൂ. അതിനു നമ്മുടെ സ്ത്രീകൾ തങ്ങളുടേതായ ഭാഷയും സമീപനങ്ങളും അപഗ്രജന സമ്പ്രദായങ്ങളും ചരിത്രനിർമ്മാണരീതികളും പാരായണരീതികളും സ്വരൂപിക്കേണ്ടതുണ്ട്. മലയാളത്തിലെ പുതുപെൺകവിതയുടെ ഈ സമാഹാരം ഈ ആ നിലയിലുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെയ്‌പ്പാകട്ടെ’Write a review on this book!. Write Your Review about പുതുകവിതയിലെ പെണ്ണിടങ്ങൾ Other InformationThis book has been viewed by users 24 times