Image of Book പുനരാഗമനവും മറ്റു കഥകളും
  • Thumbnail image of Book പുനരാഗമനവും മറ്റു കഥകളും
  • back image of പുനരാഗമനവും മറ്റു കഥകളും

പുനരാഗമനവും മറ്റു കഥകളും

Publisher :DC Books
ISBN : 9789357322669
Language :Malayalam
Edition : 2023
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Punaraagamanavum Mattu Kathakalum

ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. വിവർത്തനം : ജെനി ആൻഡ്രൂസ്‌
Write a review on this book!.
Write Your Review about പുനരാഗമനവും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 417 times

Customers who bought this book also purchased