Book Name in English : Punarjanmam
പുനര്‍ജന്മത്തെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ച നല്കുന്ന അഞ്ച് പ്രഭാഷണങ്ങള്‍. പുനര്‍ജന്മമെന്ന സങ്കല്പത്തിന്റെ പ്രഭവത്തെക്കുറിച്ച് നിരവധി വിവരങ്ങളും ഈ സിദ്ധാന്തം യുക്തിപരമെന്നതിന് സ്പഷ്ടമായ വാദമുഖങ്ങളും ഇതില്‍ കാണാം. വേദാന്തത്തിന്റെതായ സമീപനത്തിലൂടെ പുനര്‍ജന്മസിദ്ധാന്തത്തെ അപഗ്രഥിക്കുന്ന പുസ്തകം.
ആത്മീയസോദരന് എന്നു സ്വയം പരിചയപ്പെടുത്തിയ സ്വാമി അഭേദാനന്ദന്റെ ഞലശിരമൃിമശേീി എന്ന കൃതിയുടെ പരിഭാഷ.
പരിഭാഷ: എലിസബത്ത് കോശിWrite a review on this book!. Write Your Review about പുനര്ജന്മം Other InformationThis book has been viewed by users 1342 times