Book Name in English : Puram Marupuram
ആമുഖം ആവശ്യമില്ലാത്ത എഴുത്തുകാരന്‍ എന്‍ .എസ്.മാധവന്റെ കരുത്തുറ്റ ലേഖനങ്ങളുടെ സമാഹാരം. ഖസാക്കിലെ സമ്പദ്‌വ്യവസ്ഥ , വിജയന്‍ ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍ , പ്രിയപ്പെട്ട വിജയന്, ബഷീര്‍സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍ , വി.കെ.എന്‍: ഭാവനയുടെ സ്‌കൂള്‍ , ടി.ആര്‍. സാഹിത്യം-ഒരു പ്രവേശിക, സക്കറിയയുടെ കഥാലോകം , സി വി ശ്രീരാമന്‍: യാത്രിയുടെ അകവും പുറവും, സഗീര്‍: ഗള്‍ഫുംപടി പി.ഒ., ആനന്ദ്: ഗോവര്‍ധന്റെ യാത്രകള്‍ , രമണന്‍: വായനയുടെ ഉള്ളി തൊലിക്കുമ്പോള്‍ , കലാവിമര്‍ശം മാര്‍ക്‌സിസ്റ്റ് മാനദണ്ഡം എന്നീ 12 ലേഖനങ്ങള്‍ ടി.ആര്‍ , ഒ.വി. വിജയന്‍ ,അയ്യപ്പപ്പണിക്കര്‍ ,മാധവിക്കുട്ടി എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ . ആഴത്തിലുള്ള വിലയിരുത്തലുകള്‍ , സ്മരണകള്‍ .Write a review on this book!. Write Your Review about പുറം മറുപുറം Other InformationThis book has been viewed by users 1872 times