Book Name in English : Puli
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയുന്‍ അസാധാരണമായ കഥകള്‍ . വേദനയും വേര്‍പാടും പാഴിലകള്‍ പോലെ ഖനീഭവിച്ചു കിടക്കുന്ന പാഴ്കിണറുകളായിമാറിയ കേവല ജീവിതങ്ങളുടെ നിലവിളിമുഴക്കം ഈ കഥകളില്‍ കേള്‍ക്കാം . ഏറെ ശ്രദ്ധിക്കപ്പെട്ട പുലി . പകതമ . രാജശലഭം . രണ്ടു പെണ്‍കുട്ടികള്‍ . എന്റെ കഥയില്‍ തുടങ്ങി എട്ടു കഥകള്‍ .Write a review on this book!. Write Your Review about പുലി Other InformationThis book has been viewed by users 2228 times