Book Name in English : Pulimanassu
രാഷ്ട്രീയപ്പാര്‍ട്ടികകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അധാര്‍മ്മി കത , അന്ധവിശ്വാസത്തിന്റെ പേരില്‍ പലയിടങ്ങളിലും കാണുന്ന മതസ്പര്‍ദ്ധ , വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനാവശ്യമായ ഇടപെടല്‍ ,പണത്തോടുള്ള അത്യാര്‍ത്തി കാരണം മനുഷ്യന്‍ ചെയ്തുപോരുന്ന കാപട്യങ്ങള്‍ , ക്രൂരതകള്‍ , മദ്യപാനം മൂലം കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകള്‍ , കുട്ടികള്‍ തെരുവുകളില്‍ എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ സമകാലിക പ്രശ്നങ്ങളാണ് ഈ നാടകസമാഹാരത്തിലെ പ്രമേയങ്ങള്‍Write a review on this book!. Write Your Review about പുലിമനസ്സ് Other InformationThis book has been viewed by users 3226 times