Book Name in English : Duryodhanan kauravavamsathinte Ithihasam 1- Choothu
തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള് ചെയ്യാന് മടിയില്ലാത്ത ഒരു പച്ച മനുഷ്യനാണ് ദുര്യോധനന്. എന്നാല് പാണ്ഡവരോ? ധര്മത്തെ മറയാക്കി അവര് തങ്ങളുടെ പ്രവര്ത്തികളെ ന്യായീകരിക്കുന്നു. അവരുടെ ഓരോ കര്മത്തെയും ദൈവികമായ ഇടപെടലുകളും അമാനുഷകൃത്യങ്ങളും സാധൂകരിക്കുന്നു. അങ്ങനെ വരുമ്പോള് ന്യായം ആരുടെ ഭാഗത്താണ്? പരാജിതരുടെയും അപമാനിതരുടെയും ചവിട്ടിമെതിക്കപ്പെട്ടവരുടെയും ചരിത്രം!
അമാനുഷ ശക്തികളുടെ പിന്തുണയില്ലാതെ, തങ്ങളുടെ ശരികള്ക്കുവേണ്ടി, നീതിക്കുവേണ്ടി പൊരുതിയ ഹതഭാഗ്യരുടെ കഥയാണ് ആനന്ദ് നീലക്ണ്ഠന്റെ ദുര്യോധനന്: കൗരവവംശത്തിന്റെ ഇതിഹാസം.reviewed by Anonymous
Date Added: Friday 24 Nov 2023
Ctrl
Rating:
[1 of 5 Stars!]
Write Your Review about ദുര്യോധനന് കൗരവവംശത്തിന്റെ ഇതിഹാസം 1 -ചൂത് Other InformationThis book has been viewed by users 3085 times