Book Name in English : Puzha Kadannu Pookkalude Thazhvarayilekku
മോഹൻലാൽ എങ്ങനെ ഒരു മഹാനടനായി എന്നതിനു സൂചനകൾ ആവുവോളം ഈ യാത്രാവിവരണത്തിൽനിന്നു കിട്ടും. സ്ഥലങ്ങളെക്കാൾ ആളുകളെയാണ് അദ്ദേഹം ശ്രദ്ധിച്ചത്. മൂന്നാറിൽ കൂടെ വന്നാൽ ഭക്ഷണം കിട്ടുമെന്നു കരുതുന്ന കുട്ടികൾ, കാശിയിൽ ശ്മശാനഘാട്ടിൽ ടി.വി. കാമറയുമായി നില്ക്കുന്ന വിദേശിസംഘം, ലഡാക്കിലെ യാത്രയ്ക്കിടയിൽ വണ്ടി നിർത്തി കണ്ട വൃദ്ധ… യാതക്കാരനു വേണ്ട ഏറ്റവും വലിയ ഗുണങ്ങൾ, ജിജ്ഞാസയും ഒത്സക്യവും, ഈ സഞ്ചാരിക്ക് ധാരാളമായി ഉണ്ട്.
– എൻ.എസ്. മാധവൻWrite a review on this book!. Write Your Review about പുഴ കടന്ന് പൂക്കളുടെ താഴ്‌വരയിലേക്ക് Other InformationThis book has been viewed by users 4152 times