Book Name in English : Puzha Paranja Kadakal
അതിമനോഹരമായ ഒരാഖ്യാനമാണിത്. കൊതിപ്പിക്കുന്ന മനോഹാരിതയുണ്ട് ഭാഷക്ക്, പല ഖണ്ഡങ്ങളായി ഓർമ്മകൾ ചുരുൾ നിവരുകയാണ്. ഓർമ്മകൾ ചരിത്ര മാണ്. സംസ്ക്കാരത്തിൻ്റെ അടയാളമാണ്. ഈ പുസ് കത്തിലെ ഓരോ ഓർമ്മകുറിപ്പും കാറ്റായി എന്നെ വന്നു തൊട്ടു. അത്യന്തം മതേതരമായ ആഖ്യാനങ്ങൾകൊണ്ട് സമ്പന്നമാണ് ഈ പുസ്‌തകം. എല്ലാ മത വിശ്വാസികളു ടേയും ആഘോഷങ്ങൾ കടന്നുവരുന്നു. ഭഗവതിക്കാവി ലെ പൂരവും കൃസ്‌ത്യൻ പള്ളിപ്പെരുന്നാളും നേർച്ചയും ഒരുപോലെ ചേർന്നുനിൽക്കുന്നു. വായനക്കാർ വീണ്ടും വീണ്ടും ഈ പുസ്‌തകമെടുത്ത് വായിക്കും. മനോഹര മായ ഭാഷകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ പുസ്‌തകത്തി ൻ്റെ പേരിൽ മുത്തുക്കോയയോട് നമ്മൾ നന്ദി പറയണം.Write a review on this book!. Write Your Review about പുഴ പറഞ്ഞ കഥകൾ Other InformationThis book has been viewed by users 61 times