Image of Book പുഴക്കുട്ടി
  • Thumbnail image of Book പുഴക്കുട്ടി
  • back image of പുഴക്കുട്ടി

പുഴക്കുട്ടി

ISBN : 9788119164899
Language :Malayalam
Edition : Oct 2023
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Puzhakkutti

അനാഥരുടെ സങ്കീര്‍ത്തനം പുഴക്കുട്ടിയെന്ന പേരില്‍വായിക്കുന്നു, പുതിയ ഒരനുഭവമായി. ഏകാന്തതയുടെഅപാരതീരങ്ങളില്‍ അനാഥനോവുകളുടെ തിരകള്‍ഒരിക്കലും അവസാനിക്കുന്നില്ല.-ജോര്‍ജ് ജോസഫ് കെ.അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്നസങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായനോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്നനിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായകുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു.ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍
Write a review on this book!.
Write Your Review about പുഴക്കുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 807 times

Customers who bought this book also purchased