Image of Book പുഴമീനുകളെ കൊല്ലുന്ന വിധം
  • Thumbnail image of Book പുഴമീനുകളെ കൊല്ലുന്ന വിധം
  • back image of പുഴമീനുകളെ കൊല്ലുന്ന വിധം

പുഴമീനുകളെ കൊല്ലുന്ന വിധം

Publisher :DC Books
ISBN : 9789353905484
Language :Malayalam
Edition : 2020
Page(s) : 116
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 140.00
Rs 133.00

Book Name in English : Puzhameenukale Kollunna Vidham

ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍. ലോക്ക് ഡൗണ്‍കാലത്ത് ബെന്യാമിന്‍ അമരക്കാരനായി ഡി സി ബുക്സ് സംഘടിപ്പിച്ച കഥയമമ തുടര്‍ക്കഥയുടെ പുസ്തകരൂപമാണിത്. പുതിയ എഴുത്തുകാരെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കില്‍ സംഘടിപ്പിച്ച നോവല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവ എഴുത്തുകാരും വായനക്കാരുമാണ് തുടര്‍ക്കഥകള്‍ പൂരിപ്പിച്ചത്. തുടര്‍ക്കഥയുടെ ഭാഗമായി അവതരിപ്പിക്കാത്ത, ബെന്യാമിനെഴുതിയ രഹസ്യ അദ്ധ്യായവും കൂട്ടിച്ചേര്‍ത്താണ് ഈ നോവല്‍ പുറത്തിറക്കുന്നത്.
Write a review on this book!.
Write Your Review about പുഴമീനുകളെ കൊല്ലുന്ന വിധം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2256 times

Customers who bought this book also purchased
Cover Image of Book അസമയം
Rs 145.00  Rs 130.00