Book Name in English : Pusthakathinte Poomukham
ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയിൽനിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവൽ, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകൾ.
എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ
വായിച്ചാസ്വദിക്കാവുന്ന പുസ്തകം.Write a review on this book!. Write Your Review about പുസ്തകത്തിന്റെ പൂമുഖം Other InformationThis book has been viewed by users 3336 times