Book Name in English : Pookkunnathinte Rahasyam
ചെറിയ കഥകള്‍ രചിച്ച് മലയാളത്തിലെ വായനക്കാര്‍ക്കിടയില്‍
ശ്രദ്ധേയനും ജനകീയനുമാണ് പി.കെ. പാറക്കടവ്.
മലയാളിയുടെ വായനശീലങ്ങളില്‍ ചെറിയ ചെറുകഥകള്‍ക്ക്
ഇരിപ്പിടമൊരുക്കിയ ഈ കഥകള്‍ അവതരണത്തിലെ
ലാളിത്യംകൊണ്ട് ശ്രദ്ധേയമാണ്.
Write a review on this book!. Write Your Review about പൂക്കുന്നതിന്റെ രഹസ്യം Other InformationThis book has been viewed by users 2412 times